April 24, 2026

കൽപ്പറ്റ: ജെസിഐ കൽപ്പറ്റ കമൽ പത്ര അവാർഡ് ഉസ്മാൻ മദാരിക്ക്

0
IMG-20210912-WA0049.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജൂനിയർ ചേമ്പർ ഇന്റർനാഷണൽ കല്പറ്റ 2021 വർഷം മികച്ച സംരംഭകന് നൽകുന്ന കമാൽ പത്ര അവാർഡിന് ബീക്രാഫ്റ്റ് ഹണി &സ്‌പൈസസ് ഉടമ ഉസ്മാൻ മദാരി അർഹനായി.
തേനും തേൻ ഉത്പന്നങ്ങളും അടങ്ങിയ ബീ ക്രാഫ്റ്റ് ഹണി & സ്‌പൈസസും, കൂടാതെ വൈത്തിരിയിൽ സ്ഥാപിച്ച 
കേരളത്തിലെ ആദ്യത്തെ ഹണി മ്യൂസിയവും ഉസ്മാന്റെ ജീവിതത്തിന്റെ ഭാഗമാണ്.
തേനും തേൻ ഉത്പന്നങ്ങളും കേരളത്തിനകത്തും പുറത്തും സപ്ലൈ ചെയ്തുവരുന്നു.കയറ്റുമതി രംഗത്തേക്ക് ചുവടു വെച്ചിരിക്കുകയാണ് ബീ ക്രാഫ്റ്റ്
ജെസിഐ സോൺ 19 നടത്തുന്ന ജെസി വീക്ക് എന്ന പ്രോഗ്രാമിന്റെ ഭാഗമായാണ് അവാർഡ് പ്രഖ്യാപിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *