June 24, 2026

അഞ്ചുകുന്ന്: രക്ഷിതാക്കള്‍ക്കായി ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ്സ് നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
അഞ്ചുകുന്ന്: അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ എഡ്യുക്കേഷന്‍ സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ നേതൃത്വത്തില്‍ ' കുട്ടികളുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് പരിഹാരം ഹോമിയോപ്പതിയിലൂടെ' എന്ന വിഷയത്തില്‍ രക്ഷിതാക്കള്‍ക്കായി ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ്സ് നടത്തി. സദ്ഗമയ ജില്ലാ കണ്‍വീനര്‍ ഡോ.ജെറാള്‍ഡ് ജയകുമാര്‍ ക്ലാസ്സെടുത്തു. പ്രധാനധ്യാപകന്‍ കെ.എല്‍ തോമസ്, പി.ടി.എ ഭാരവാഹികളായ അബ്ദുള്‍ അസീസ്, മനുമോള്‍ അധ്യാപകരായ മേരി ഗ്രേസ് കൊറിയ, ദീപ എം.വി, മില്‍ട്ടണ്‍ സ്വാമിദാസ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *