കൽപ്പറ്റ: കമാൽ പത്ര അവാർഡ് ജെ സി ഉസ്മാൻ മദാരിക്ക്


Ad
കൽപ്പറ്റ: ജൂനിയർ ചേംബർ ഇന്റർനാഷണൽ കൽപ്പറ്റ 2021 വർഷം  മികച്ച സംരംഭകന് നൽകുന്ന കമാൽ പത്ര അവാർഡിന് ബീ ക്രാഫ്റ്റ് ഹണി ആൻഡ് സ്പൈസസ് ഉടമ ജെ സി ഉസ്മാൻ മദാരി അർഹനായി. വൈത്തിരിയിൽ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ ഹണി മ്യൂസിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജെ സി ഐ കൽപ്പറ്റ പ്രസിഡന്റ് ജെ സി ശ്രീജിത്ത്. ടി. എൻ അവാർഡ് ദാനം നിർവഹിച്ചു. ജെ സി ഐ സെക്രട്ടറി രഞ്ജിത്ത് കെ ആർ, ഷമീർ പാറമ്മൽ, ഷംസുദ്ധീൻ പി.ഇ, ഷാജി പോൾ, റഫീഖ് എന്നിവർ സംബന്ധിച്ചു. സെപ്റ്റംബർ 9മുതൽ 15വരെ നടക്കുന്ന ജെ സി വീക്ക് പ്രോഗ്രാമിന്റെ ഭാഗമായാണ് അവാർഡ് പ്രഖ്യാപിച്ചത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *