September 6, 2026

കൽപ്പറ്റ: എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ്സ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു

0
IMG-20210913-WA0034.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കേരളാ ടയർ വർക്കേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ്സ് നേടിയ എ.കെ.ടി.ഡബ്ള്യു.എ.യിലെ അംഗങ്ങളുടെ വിദ്യാർത്ഥികളെ അനുമോദിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി പി.പി. രമേഷ് കൃഷണൻ വിദ്യർത്ഥികളെ മെമൻ്റോ നൽകി ആദരിച്ചു. ജില്ലാ ട്രഷറർ ടി. ബാലക്കൃഷ്ണൻ നായർ, ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.പി. അബ്ബാസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *