April 19, 2024

തലപ്പുഴ: കാറ്റിലും മഴയിലും വീടിൻ്റെ മേൽക്കൂരയും ചുവരും തകർന്നു

0
Img 20210914 Wa0045.jpg
കാറ്റിലും മഴയിലും വീടിൻ്റെ മേൽക്കൂരയും ചുവരും തകർന്നു

തലപ്പുഴ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും സെൻട്രൽ എക്സൈസിന് സമീപം പുതിയവീട്ടിൽ വിജയലക്ഷ്മിയുടെ വീടിൻ്റെ മേൽക്കൂരയും ചുവരിന്റെ ഭിത്തിയും ഭാഗികമായി തകർന്നു. താമസിക്കാൻ യോഗ്യമല്ലാത്ത രീതിയിൽ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്തു ചെയ്യണം എന്ന ആശങ്കയിലാണ് ഈ കുടുംബം. സ്ഥലം തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് വാർഡ് മെമ്പർ മുരുകേശൻ, പാറക്കൽ ജോസ് എന്നിവർ സന്ദർശിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *