വൈദ്യുതി മുടങ്ങും


Ad
പടിഞ്ഞാറത്തറ സെക്ഷനിലെ പടിഞ്ഞാറത്തറ വില്ലേജ്, പോലീസ് സ്‌റ്റേഷന്‍ ഭാഗങ്ങളില്‍ നാളെ (ബുധന്‍ ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പനമരം സെക്ഷനിലെ കാരക്കാമല, പാലച്ചാല്‍, അഞ്ചാം മൈല്‍ എന്നിവിടങ്ങളില്‍ നാളെ (ബുധന്‍ ) രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ ടെച്ചിംഗ്സ് / മെയിൻ്റനൻസ് ജോലികൾ നടക്കുന്നതിനാൽ നാളെ (ബുധൻ) രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ മീനങ്ങാടി 54-ാം മൈൽ, അമ്പലപ്പടി, കൃഷ്ണഗിരി ,മാരിയമ്മൻ, മേന്മ, പാണ്ട, റാട്ടക്കുണ്ട് ,പാതിരിപ്പാലം, ഉജാല, മൈലമ്പാടി, പത്മശ്രീക്കവല പ്രദേശങ്ങളിൽ ഭാഗികമായോ / പൂർണ്ണമായോ വൈദ്യുതി തടസ്സപ്പെടുന്നതാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *