പെരിക്കല്ലൂർ നിന്നും പെരുമ്പാമ്പിനെ പിടികൂടി


Ad
 പെരിക്കല്ലൂർ: പെരിക്കല്ലൂർ കടവിൽ നിന്നും വീണ്ടും പെരുമ്പാമ്പിനെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി ബസ് തിരിക്കുന്ന സ്ഥലത്തിന്റെ അടുത്ത് നിന്നും ആണ് പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടിയത്. ഫോറസ്റ്റ് അധികൃതരെ രാത്രിയിൽ തന്നെ വിളിച്ചുവരുത്തി പെരുമ്പാമ്പിനെ കൈമാറി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *