ഗ്രന്ഥശാല ദിനം ആഘോഷിച്ചു


Ad
വെള്ളമുണ്ട: വിജ്ഞാൻ ലൈബ്രറി ഗ്രന്ഥശാല ദിനം ആഘോഷിച്ചു. പതാക ഉയർത്തിയും, അക്ഷരദീപം തെളിയിച്ചും, സായാഹ്ന ചർച്ച നടത്തിയും ആയിരുന്നു ഗ്രന്ഥശാലാദിനാചരണം നടത്തിയത്.. പരിപാടികൾക്ക് സെക്രട്ടറി എം ശശി, കുര്യാച്ചൻ, കെ എൻ വിജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *