March 28, 2024

കുഴിനിലംസ്വദേശി കോഴിക്കോട് ബൈക്കപകടത്തിൽ മരിച്ചു.

0
Img 20210916 Wa0013.jpg
കോഴിക്കോട്​: കുഴിനിലം സ്വദേശിയായ ​യുവാവ്​ കോഴിക്കോട്ട്​ ​ൈബക്കപകടത്തിൽ മരിച്ചു.   കുഴിനിലം വിമലങ്ങര പുത്തുവയിൽ പി.വി. അനിൽ (22) ആണ്​ മരിച്ചത്​.
പരേതനായ വിശ്വനാഥ​ന്‍റെയും സജിതയുടെയും മകനാണ്​. എരഞ്ഞിപ്പാലം ബൈപാസിൽ പാസ്​ പോർട്ട്​ ഓഫിസിന്​ സമീപം അനിൽ സഞ്ചരിച്ച ബൈക്കിൽ മറ്റൊരു ബൈക്ക്​ ഇടിക്കുകയായിരുന്നു. ബുധനാഴ്​ച വൈകീട്ടാണ്​ അപകടം. സ്വകാര്യ ആശുപത്രിയിലെത്തിക്കു​മ്പാഴേക്കും മരിച്ചു.
നടക്കാവ്​ അംബിക ഹോട്ടലിലെ ജീവനക്കാരനാണ്​.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *