ട്രെയിനര്‍ നിയമനം


Ad
കൽപ്പറ്റ: ജില്ലാ ഹോമിയോപ്പതി വകുപ്പിന് കീഴില്‍ പാര്‍ട്ട് ടൈം യോഗാ ട്രെയിനര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒരു വര്‍ഷത്തെ യോഗ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്/ ബി.എന്‍.വൈ.എസ്/ എം.എസ്.സി (യോഗ), അംഗീകൃത പി.ജി ഡിപ്ലോമ (ഒരു വര്‍ഷം) എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും, മേല്‍ പറഞ്ഞ യോഗ്യതയുടെ സര്‍ട്ടിഫിക്കറ്റുകളും സെപ്തംബര്‍ 22 ന് വൈകീട്ട് അഞ്ചിന് മുമ്പായി dmohomoeowayanad@gmail.com എന്ന മെയില്‍ ഐ.ഡി യിലേക്ക് അയക്കേണ്ടതാണ്. ഫോണ്‍: 04936 205949, 9946058646.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *