June 4, 2026

പട്ടാണിക്കൂപ്പ് ചേരി വളവിൽ അപകടം

0
IMG-20210916-WA0038.jpg
By ന്യൂസ് വയനാട് ബ്യൂറോ
പട്ടാണിക്കൂപ്പ് ചേരി വളവിൽ അപകടം
പെരിക്കല്ലൂർ: പട്ടാണിക്കൂപ്പ് അപകടങ്ങൾക്ക് പേര് കേട്ട ചേരി വളവിൽ ആണ് കെഎസ്.ആർ.ടി.സിഡ്രൈവർ പെരിക്കല്ലൂർ കുഴിവേലിൽ വിജയന്റെ ബൈക്കും ഗുഡ്സും  കൂട്ടി ഇടിച്ച് അപകടം ഉണ്ടായത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിക്കാണ് അപകടം. വിജയനെ മേപ്പാടി വിംസ്‌ ഹോസ്പിറ്റിലേക്ക് കൊണ്ടുപോയി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *