പട്ടാണിക്കൂപ്പ് ചേരി വളവിൽ അപകടം
പട്ടാണിക്കൂപ്പ് ചേരി വളവിൽ അപകടം
പെരിക്കല്ലൂർ: പട്ടാണിക്കൂപ്പ് അപകടങ്ങൾക്ക് പേര് കേട്ട ചേരി വളവിൽ ആണ് കെഎസ്.ആർ.ടി.സിഡ്രൈവർ പെരിക്കല്ലൂർ കുഴിവേലിൽ വിജയന്റെ ബൈക്കും ഗുഡ്സും കൂട്ടി ഇടിച്ച് അപകടം ഉണ്ടായത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിക്കാണ് അപകടം. വിജയനെ മേപ്പാടി വിംസ് ഹോസ്പിറ്റിലേക്ക് കൊണ്ടുപോയി.
Leave a Reply