June 10, 2026

പരിശീലനത്തിനിടെ തണ്ടർ ബോൾട്ട് അംഗം കുഴഞ്ഞ് വീണ് മരിച്ചു

0
1188639-suneesh.webp
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: അരീക്കോട് മലബാർ സ്പെഷൽ പോലീസ് ക്യാമ്പിൽ പരിശീലനത്തിനിടെ തണ്ടർ ബോൾട്ട് അംഗം കുഴഞ്ഞ് വീണ് മരിച്ചു. പുൽപ്പള്ളി വെളിയമ്പം കുമിച്ചിയിൽ (32) സുനീഷ് ആണ് മരിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അരീക്കോട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *