August 8, 2026

ചുരം സംരക്ഷണ സമിതി പ്രവർത്തകൻ കൽപ്പറ്റയിൽ ഓട്ടോ റിക്ഷയിടിച്ച് മരിച്ചു

0
IMG-20210916-WA0040.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കൽപ്പറ്റ നഗരത്തിൽ ഓട്ടോ റിക്ഷയിടിച്ച് ചുരം സംരക്ഷണ സമിതിയുടെ സജീവ പ്രവർത്തകനും അടിവാരം സ്വദേശിയുമായ വയോധികൻ മരിച്ചു. അടിവാരം പുതുപ്പാടി കൈതക്കാടൻ ആലിഹാജി (65) ആണ് മരിച്ചത്. നടന്ന് പോകുന്നതിനിടയിൽ ഓട്ടോറിക്ഷ തട്ടിയതായാണ് വിവരം. ഉടൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഭാര്യ: കദീജ.
മക്കൾ: റൈഹാനത്ത്, ഫൈസല, റാഷിദ്.
മരുമക്കൾ: സാലിഹ് (ഖത്തർ), ആലി, ജസ്‌ല
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *