April 24, 2026

യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു

0
IMG-20210919-WA0001.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജില്ലയിൽ മഴ ശക്തിപ്പെട്ട സാഹചര്യത്തിൽ സെപ്തംബർ 13 മുതൽ 30 വരെ യന്ത്ര സാമഗ്രികൾ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിന് ഏർപ്പെടുത്തിയ നീരോധനം പിൻവലിച്ചതായി ജില്ലാ കലക്ടർ എ. ഗീത അറിയിച്ചു. ജില്ലയിൽ മഴ ദൂർബലമായ സാഹചര്യത്തിലാണ് നിരോധനം നീക്കിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *