April 26, 2024

വൈദ്യുതി മുടങ്ങും

0
Img 20210908 Wa0002.jpg
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ ടെച്ചിംഗ്സ് / മെയിൻ്റനൻസ് ജോലികൾ നടക്കുന്നതിനാൽ നാളെ (തിങ്കൾ) രാവിലെ 9 മുതൽ വൈകു. 6 വരെ പോളിടെക്നിക്ക്, ചെണ്ടക്കുനി, പുറക്കാടി, ചണ്ണാളി, പാലക്കമൂല, മോതിരോട്ട്, എടക്കരവയൽ, കെ എസ് ഇ ബി ഓഫീസ്, മീനങ്ങാടി ടൗൺ, മാർക്കറ്റ്, മീനങ്ങാടി-54, ചീരാംകുന്ന്, കൃഷ്ണഗിരി വില്ലേജ്, പാണ്ട, മേൻമ, റാട്ടക്കുണ്ട് പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *