മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ആർട്ടിസ്റ്ററി ഷോ സെപ്റ്റംബർ 24 മുതൽ


Ad

 കൽപ്പറ്റ: ഉപഭോക്താക്കളുടെ സൗന്ദര്യസങ്കൽപ്പങ്ങൾക്ക് പൂർണതയേകാൻ സ്വർണ്ണം, ഡയമണ്ട്, അമൂല്യ രത്നങ്ങൾ എന്നിവയിൽ തയ്യാറാക്കിയ ബ്രാൻഡഡ് ആഭരണങ്ങളുടെ ബ്രാൻഡഡ് വാച്ചുകളുടെയും, സിൽവ്വർ ആഭരണങ്ങളുടെ പ്രദർശനവും വിൽപനയും വിദഗ്ദ്ധ കലാകാരന്മാരുടെ കരവിരുതിൽ രൂപകൽപ്പന ചെയ്ത ഉത്കൃഷ്ട ആഭരണങ്ങളുടെ അപൂർവ്വ ശ്രേണി ഒരുക്കിക്കൊണ്ട് നാല്  ദിവസങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് മലബാർ ഗോൾഡ് ആന്റ് ഡയമന്റ്സ് കൽപ്പറ്റ, സുൽത്താൻ ബത്തേരി ഷോറുമുകളിൽ ആർട്ടിസ്റ്ററി ഷോ നടത്തുന്നു.

ഓരോ പർച്ചേഴ്സിനും ഉപഭോക്താക്കൾക്ക് ഫയർ പ്രെെസ് പ്രോമിസ് നൽകുന്നു. ഒരു വർഷത്തേക്ക് സൗജന്യ ഇൻഷുറൻസും ആജീവനാന്ത ഫ്രീ മെയിന്റനൻസും, പഴയ സ്വർണ്ണാഭരണങ്ങൾക്ക് ഉയർന്ന മാർക്കറ്റ് വിലയും നൽകുന്നു. കൂടാതെ വിവാഹ പാർട്ടികൾക്കും, മറ്റു പർച്ചേഴ്സകുൾക്കും മാർക്കറ്റ് വിലയുടെ 5% മുതൽ അടച്ച് അഡ്വാൻസ് ബുക്കിംഗ് സൗകര്യവും പഴയ ആഭരണങ്ങൾ മാറ്റി എടുക്കുമ്പോൾ തരുന്ന ആഭരണങ്ങൾക്ക് ഉയർന്ന മൂല്യവും, വിവാഹ പാർട്ടികൾക്ക് പ്രത്യേക ആനുകൂല്യങ്ങളും നൽകുന്നു. ഏവരേയും ഷോറൂമിലേക്ക് സ്വാഗതം ചെയ്യുന്നു.
മലബാർ ഗോൾഡ് ടീം മാനേജ്മെന്റ് അംഗങ്ങളായ വി എം. അബൂബക്കർ, സമീർ അഹസൻ, ഇ.എം. മുനീർ, വിപിൻ ഗംഗാധരൻ, ഷോറും മാനേജർമാരായ ആന്റണി, രാജേഷ് എന്നിവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *