April 25, 2024

നിങ്ങളുടെ പഞ്ചായത്തിൽ മാലിന്യപ്രശ്നത്തിന് പരിഹാരമായില്ലേ ? ,ഫോട്ടോയും വിശദാംശങ്ങളും വാട്ട്സപ്പ് ചെയ്യൂ , ഉടനെ പരിഹാരം

0
Img 20210922 Wa0036.jpg
റിപ്പോർട്ട് : സി.ഡി.സുനീഷ്
തിരുവനന്തപുരം : പഞ്ചായത്തുകൾ തോറും 
ഹരിത കർമ്മ സേനകൾ ഉണ്ടെങ്കിലും, മാലിന്യ പ്രശ്നങ്ങൾ പരാതി കൂമ്പാരമാകുന്ന ,അവസ്ഥയിൽ ഉടൻ നടപടി എടുക്കാൻ സംസ്ഥാന പഞ്ചായത്ത് ഡയറക്ടറേറ്റ് സംവിധാനം ഒരുക്കി. ജില്ലകളുടെ ചുമതലയുള്ള നോഡൽ ഓഫീസർമാതെ 
,ചിത്രങ്ങളും വിശദശാംശങ്ങളും വാട്ട്സപ്പ് ചെയ്താൽ ഉടനെ പരിഹാരം.
നോഡൽ ഓഫീസർമാർക്ക് വിവരം ലഭിച്ച ഉടനെ പഞ്ചായത്ത് തലത്തിൽ ബഡപ്പെട്ട് ഉടനെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഡയറക്ടറേറ്റിൽ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ജില്ലകളിലെ നോഡൽ ഓഫീസർമാരുടെ നമ്പറുകളിൽ നിങ്ങളുടെ പരാതികൾ ,വസ്തുതകൾ സഹിതം അറിയിക്കുക.
തിരുവനന്തപുരം/കൊല്ലം
9446556795
പത്തനംതിട്ട, ആലപ്പുഴ,
വയനാട് – 94963804 19
കോട്ടയം, ഇടുക്കി, എറണാകുളം 9447872703
തൃശൂർ ,പാലക്കാട്
 ,കാസർക്കോട് 7907344705
കോഴിക്കോട് ,മലപ്പുറം,
കണ്ണൂർ – 9447894655
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *