April 19, 2024

മണി ഓർഡർ വഴി അയച്ചിരുന്നധനസഹായം ബാങ്ക് വഴി; കിടപ്പ് രോഗികൾ ദുരിതത്തിൽ

0
Screenshot 20210923 064834.jpg
മണി ഓർഡർ വഴി അയച്ചിരുന്നധനസഹായം ബാങ്ക് വഴി; കിടപ്പ് രോഗികൾ ദുരിതത്തിൽ

കൽപ്പറ്റ: സം​സ്ഥാ​ന​ത്ത് റ​വ​ന്യൂ​വ​കു​പ്പി​ന് കീ​ഴി​ല്‍ മ​ണി ഓ​ര്‍ഡ​റാ​യി ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്ക് അ​യ​ച്ചി​രു​ന്ന അ​ർ​ബു​ദ, ടി.​ബി രോ​ഗി​ക​ള്‍ക്കു​ള്ള പ്ര​തി​മാ​സ ധ​ന​സ​ഹാ​യം ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി​മാ​ത്രം ന​ല്‍കാ​ന്‍ നി​ര്‍ദേ​ശം. ഇ​തോ​ടെ മ​ര​ണാ​സ​ന്ന​രാ​യി ക​ഴി​യു​ന്ന രോ​ഗി​ക​ള്‍ക്ക് പ്ര​തി​മാ​സം ല​ഭി​ക്കു​ന്ന 1000 രൂ​പ കൈ​പ്പ​റ്റാ​നാ​യി ബാ​ങ്കു​ക​ളി​ലേ​ക്ക് പോ​വേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. പ്ര​തി​വ​ര്‍ഷം ഒ​രു ല​ക്ഷ​ത്തി​ല്‍ താ​ഴെ മാ​ത്രം വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ അ​ർ​ബു​ദ, ടി.​ബി രോ​ഗി​ക​ള്‍ക്ക് റ​വ​ന്യൂ​വ​കു​പ്പു മു​ഖേ​ന ന​ല്‍കി വ​ന്നി​രു​ന്ന ധ​ന​സ​ഹാ​യ​മാ​ണ് സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന​മാ​ത്രം നി​ര്‍ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. വ​യ​നാ​ട് ജി​ല്ല​യി​ല്‍ മൂ​ന്ന് താ​ലൂ​ക്കു​ക​ളി​ലാ​യി മാ​ത്രം ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ് സ​ര്‍ക്കാ​റി​ല്‍നി​ന്നു​ള്ള ഈ​സ​ഹാ​യം കൈ​പ്പ​റ്റു​ന്ന​ത്. അ​ർ​ബു​ദ രോ​ഗം പി​ടി​പെ​ട്ട് സ​ര്‍ജ​റി, കീ​മോ​തെ​റ​പ്പി, റേ​ഡി​യേ​ഷ​ന്‍ തെ​റ​പ്പി തു​ട​ങ്ങി​യ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളി​ല്‍ ഭൂ​രി​ഭാ​ഗം പേ​രും. ഇ​വ​രു​ടെ പേ​രി​ല്‍ പു​തു​താ​യി ബാ​ങ്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങാ​നും ഓ​രോ​മാ​സ​വും ബാ​ങ്കി​ലെ​ത്തി പ​ണം പി​ന്‍വ​ലി​ക്കാ​നും വാ​ഹ​ന​മി​ല്ലാ​തെ​യും പ​ര​സ​ഹാ​യ​മി​ല്ലാ​തെ​യും സാ​ധി​ക്കി​ല്ല. ക​ഴി​ഞ്ഞ മാ​സം വ​രെ വീ​ടു​ക​ളി​ല്‍ രോ​ഗി​ക​ളു​ടെ കൈ​ക​ളി​ലെ​ത്തി​യി​രു​ന്ന ഈ ​ധ​ന​സ​ഹാ​യം ഏ​റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന അ​ർ​ബു​ദ, ടി.​ബി രോ​ഗി​ക​ള്‍ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​നി മു​ത​ല്‍ 1000 രൂ​പ​ക്കാ​യി ബാ​ങ്ക് ക​യ​റി​യി​റ​ങ്ങേ​ണ്ടി വ​രു​ന്ന​ത് രോ​ഗി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ത​പാ​ല്‍ വ​ഴി പെ​ന്‍ഷ​ന്‍ അ​യ​ക്കു​മ്പോ​ള്‍ ന​ല്‍കേ​ണ്ടി വ​രു​ന്ന ക​മീ​ഷ​ന്‍ തു​ക ലാ​ഭി​ക്കാ​നാ​യാ​ണ് പു​തി​യ നി​ര്‍ദേ​ശ​മെ​ന്നാ​ണ് സൂ​ച​ന.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *