August 31, 2026

സ്നേഹ വീടിൻ്റെ താക്കോൽ കൈമാറി

0
IMG-20210923-WA0080.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട്: സി പി എം വെങ്ങപ്പള്ളി ലോക്കൽ കമ്മിറ്റി പിണങ്ങോട് എം എച്ച് നഗറിലെ പിലാശ്ശേരി കമലക്ക് നിർമിച്ചു നൽകിയ സ്നേഹ വീടിൻ്റ താക്കോൽദാനം സി പി എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ എന്നിവർ ചേർന്ന് നിർവഹിച്ചു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ രേണുക അധ്യക്ഷയായ ചടങ്ങിൽ ലോക്കൽ സെക്രട്ടറി പി ജംഷിദ് സ്വാഗതം പറഞ്ഞു ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ റഫീഖ്, കൽപ്പറ്റ ഏരിയ സെക്രട്ടറി എം മധു, പി എ മുഹമ്മദ്, ഏരിയ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *