വൈദ്യുതി മുടങ്ങും


Ad
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ മെയിന്റനന്‍സ് ജോലികള്‍ നടക്കുന്നതിനാല്‍ വേങ്ങൂര്‍, അത്തി നിലം, ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (വെള്ളി ) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മാടല്‍, കുന്നത് കവല, ചണ്ണോത്തുകൊല്ലി ഭാഗങ്ങളില്‍ നാളെ (വെള്ളി ) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
സുല്‍ത്താന്‍ ബത്തേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കുടുക്കി, പൂളക്കുണ്ട്, നമ്പ്യാര്‍ക്കുന്ന് കല്ലൂര്‍, ആശ്രമം ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *