സ്മാർട്ട്ഫോൺ വിതരണം ചെയ്തു
സുൽത്താൻ ബത്തേരി : ജില്ലാ ശിശുക്ഷേമ സമിതി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഒരു വിദ്യാർഥിക്ക് നല്കുന്ന ഫോണിന്റെ ബത്തേരി ബ്ലോക്ക് പഞ്ചായത്തിലെ വിതരണം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ ജില്ലാശിശു സംരക്ഷണ ഓഫീസർ ടി.യു.സ്മിതയ്ക്ക് കൈമാറി നിർവ്വഹിച്ചു.
ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ശാരദ സജ്ജീവൻ സെക്രട്ടറി കെ.സത്യൻ ജോസെക്രട്ടറി കെ.രാജൻ എക്സിക്യൂട്ടീവ് അംഗം ടി.പി. സന്തോഷ് തണൽ കോഓർഡിനേറ്റർ അലിയാർ കെ.എ എന്നിവർ സംസാരിച്ചു.
Leave a Reply