സ്കൂൾ തുറക്കൽ;മുൻകരുതൽ ബോധവൽക്കരണവുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്


Ad
സുൽത്താൻ ബത്തേരി :കോവിഡ് മഹാമാരിയെ തുടർന്ന് ഒന്നര വർഷമായി അടഞ്ഞു കിടക്കുന്ന സ്കൂളുകൾ തുറക്കുന്നതിന്റെ മുന്നോടിയായി കുട്ടികളിലെ ആശങ്കകൾ നീക്കുന്നതിനു വേണ്ടി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേത്രത്വത്തിൽ ബത്തേരി പുഞ്ചവയൽ കുറുമ കോളനിയിലെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഡോ : അരുൺ ബേബി ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. കുട്ടികൾക്കായുള്ള സിദ്ധ പ്രതിരോധ മരുന്നുകളും വിതരണം ചെയ്തു. മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *