June 26, 2026

എം.ജെ. എസ്.എസ്.എ മാനന്തവാടി മേഖലാ അധ്യാപക യോഗവും മത്സരവും നടത്തി

0
IMG-20220823-WA00622.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: എം.ജെ. എസ്.എസ്.എ മാനന്തവാടി മേഖലാ അധ്യാപക യോഗവും മൽസരവും നടത്തി. സണ്ടേസ്കൂൾ കേന്ദ്ര കമ്മിറ്റിയംഗം എം.വൈ ജോർജ് ഉദ്ഘാടനം ചെയ്തു.

ഫാ. ഷിജിൻ കടമ്പക്കാട്ട് അധ്യക്ഷത വഹിച്ചു. സൈമൺ മാലിയിൽ കോർ എപ്പിസ്കോപ്പ മുഖ്യ പ്രഭാഷണം നടത്തി. ഫാ. ബേബി പൗലോസ് ഓലിക്കൽ, ഫാ . കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ. എൽദോ മനയത്ത്, ഫാ. ഷിനോജ് പുന്നശേരി എന്നിവർ പ്രസംഗിച്ചു. ഇൻസ്പെക്ടർ എബിൻ പി ഏലിയാസ് സ്വാഗതവും ,സെക്രട്ടറി നിഖിൽ പീറ്റർ നന്ദിയും പറഞ്ഞു. ട്രസ്റ്റി ടി.കെ. ബൈജു, ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ്, ഭദ്രാസന അധ്യാപക പ്രതിനിധി ജോൺ ബേബി, അഖിൽ ഏലിയാസ്, പി.കെ. ഷിജു, ടി.വി. സുനിൽ, അഖിൽ ഏലിയാസ്, ജിനോയി തുരുത്തേൽ, പി.വി. സ്കറിയ എന്നിവർ പ്രസംഗിച്ചു. മത്സരത്തിൽ മാനന്തവാടി, പുതുശേരിക്കടവ്, മണിക്കോട് സണ്ടേസ്കൂളുകൾ ഒന്നും, രണ്ടും ,മൂന്നും സ്ഥാനങ്ങൾ നേടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *