ജീവിത ശൈലി രോഗ ബോധവത്ക്കരണം

കൽപ്പറ്റ : ജീവിത ശൈലി രോഗങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി ജീവിത ശൈലീ വിഭാഗം ആരോഗ്യ മേളയില്‍ ഒരുക്കിയിരുന്നു. വൈത്തിരി താലൂക്ക് ആശുപത്രി, സുഗന്ധഗിരി പി.എച്ച്.സി എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റാള്‍ തയ്യാറാക്കിയത്. അര്‍ബുദ രോഗ നിര്‍ണ്ണയവും ബോധവല്‍ക്കരണവും നടത്തി. ആരോഗ്യദായകമായ ഭക്ഷണരീതികള്‍, എയ്‌റോബിക് വ്യായമത്തിന്റെ പ്രാധാന്യം എന്നിവ സ്റ്റാളില്‍ പരിചയപ്പെടുത്തി ശരീരഭാരം, രക്തസമ്മര്‍ദ്ദം തുടങ്ങിയവ പരിശോധിക്കാനുള്ള സൗകര്യവും സ്റ്റാളില്‍ ഒരുക്കിയിരുന്നു.



Leave a Reply