May 9, 2026

മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം: പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ
മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം
പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം

കളക്‌ട്രേറ്റ് എ.പി.ജെ ഹാളില്‍ ജനുവരി 19 ന് രാവിലെ 11 ന് നടക്കുന്ന മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം സംബന്ധിച്ച കേരള നിയമസഭ സമിതി സിറ്റിംഗില്‍ ജില്ലയിലെ മുതിര്‍ന്ന പൗരന്‍മാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചും അവര്‍ക്ക് ലഭിക്കേണ്ട സൗകര്യങ്ങളെ കുറിച്ചും പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. യോഗത്തില്‍ പൊതുജനങ്ങള്‍ക്കും മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍ക്കും പങ്കെടുക്കാം. സമിതി അധ്യക്ഷന്‍ സി.കെ നാണു എം.എല്‍.എയുടെ നേതൃത്വത്തിലാണ് യോഗം നടക്കുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *