May 9, 2026

സൗര പദ്ധതിക്ക് രജിസ്ട്രേഷന് പ്രത്യേക കൗണ്ടര്‍

0
By ന്യൂസ് വയനാട് ബ്യൂറോ
സൗര പദ്ധതി പ്രകാരം സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന്റെ രജിസ്‌ട്രേഷനും വിവിധ ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ച് പരിചയപ്പെടുന്നതിനും കണക്ടഡ് ലോഡ് സ്വയം വെളിപ്പെടുത്താന്‍ അപേക്ഷിക്കുന്നതിനും അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷനില്‍ പ്രത്യേക കൗണ്ടര്‍ ജനുവരി 31 വരെ പ്രവര്‍ത്തിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *