April 22, 2026

റിപ്പൺ സമന്വയം ഗ്രന്ഥാലയം ബാലവേദി രൂപീകരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി:
റിപ്പൺ സമന്വയം ഗ്രന്ഥാലയം ബാലവേദി രൂപീകരിച്ചു, റിൻഷ. വി ടി. യെ പ്രസിഡന്റായും മിഥുലാജ് പി. യെ സെക്രട്ടറി ആയും മുസ്തഫ പി ട്രഷററായും റിഫ പി. വൈസ് പ്രസിഡന്റ് തഫ്സീര് ജാസ്മിൻ പി ജോയിന്റ് സെക്രെട്ടറിയായും  ഉദൈഫ പി രക്ഷാധികാരിയായും   തിരഞ്ഞെടുത്തു. കദീജ പി. വി. അധ്യക്ഷത വഹിച്ച യോഗത്തിൽ, അഷറഫ് അലി കെ. സുഹാന എ. പി. ബീബി കുൽസു എ. പി . എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *