April 21, 2026

അച്ചപ്പൻ പന്നിക്കുഴി ബി.ജെ. പി.യിൽ ചേർന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

ലോക് താന്ത്രിക് ജനതാദൾ അംഗമായിരുന്ന  മുട്ടിൽ പന്നിക്കുഴി കോളനി സ്വദേശി അച്ചപ്പൻ പാർട്ടിയുടെ തെറ്റായ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് പാർക്കിൽ നിന്നും രാജിവച്ച് ബി.ജെ.പിയിൽ ചേർന്നതായി അച്ചപ്പൻ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു ഓരോ ദിവസവും നയങ്ങളും നിലപാടുകളും മാറ്റുന്ന പാർട്ടിയാണ് ലോക്താന്ത്രിക് ജനതാദൾ അതിനാലാണ് താൻ ഉൾപ്പെടെ ഏതാനും പേർ പാർട്ടിയിൽ നിന്നും രാജിവെച്ചു ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും അച്ഛൻ പറഞ്ഞു ലോക്താന്ത്രിക് ജനതാദൾ മുട്ടിൽ പഞ്ചായത്ത് കമ്മിറ്റി വൈസ് ചെയർമാനാണ് അച്ചപ്പൻ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *