കുട്ടികളുടെ അന്താരാഷ്ട്ര ചലചിത്രമേള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
കൽപ്പറ്റ:
മെയ് 10 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന കുട്ടികളുടെ രണ്ടാമത് അന്താരാഷ്ട്ര ചലചിത്ര മേളയില്‍ ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിക്കുന്നതിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ. ഫോണ്‍ 9847464613. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ അതത് ജില്ലാ ശിശുക്ഷേമ സമിതിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9961285545, 9847848567





Leave a Reply