June 21, 2026

ആദിവാസികള്‍ക്ക് അരി വിതരണം ചെയ്തു

0
IMG-20190719-WA0092.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ: തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്തിലെ ആദിവാസികള്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പ് അരി വിതരണം ചെയ്തു. അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി എന്നീ വിഭാഗങ്ങള്‍ക്കാണ് അരി വിതരണം ചെയ്തത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം കെ.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.ഗണേഷ്‌കുമാര്‍, സി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *