ബി.എഡ് സീറ്റൊഴിവ്
മീനങ്ങാടി: മീനങ്ങാടി സെന്റ് ഗ്രിഗോറിയോസ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജില്‍ ബി.എഡ് സോഷ്യല്‍ സയന്‍സ് വിഷയത്തില്‍ ഫിസിക്കലി ഹാന്‍ഡികാപ്ട് വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 22ന് രാവിലെ 11ന് കോളജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04936-247301





Leave a Reply