April 26, 2026

വിവിധയിടങ്ങളിൽ അധ്യാപക ഒഴിവ്.

0
By ന്യൂസ് വയനാട് ബ്യൂറോ
ഗസ്റ്റ് അധ്യാപക നിയമനം
ഐ.എച്ച്.ആര്‍.ഡി. മീനങ്ങാടി മോഡല്‍ കോളജില്‍ ഹിന്ദി അധ്യാപകനെ താത്കാലികമായി നിയമിക്കുന്നു.  താല്‍പര്യമുള്ളവര്‍  കോളജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04936 246446,8547005077.

മീനങ്ങാടി ഗവ.പോളിടെക്‌നക് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (മാത്തമാറ്റിക്‌സ്) തസ്തികയിലേക്ക് അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 24ന് രാവിലെ 10ന് നടക്കും.  ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *