July 16, 2026

കൂടിക്കാഴ്ച ആഗസ്റ്റ് 1ന്

0
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ജി.എം.ആര്‍.എസില്‍ കണക്ക്, ഇംഗ്ലീഷ്, സയന്‍സ് വിഷയങ്ങളില്‍ ട്യൂട്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 1ന് ഉച്ചയ്ക്ക് 12നും സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് എടുക്കുന്നതിന് താല്‍പര്യമുള്ളവര്‍ക്കുള്ള കൂടിക്കാഴ്ച രാവിലെ 11നും നടത്തും. ഉദേ്യാഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.  ഫോണ്‍ 04936 284818
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *