Latest News മധ്യപ്രദേശിലെ ക്രൈസ്തവർക്ക് നേരെയുള്ള അക്രമം: ക്രിസ്ത്യൻ കൾച്ചറൽ ഫോറം വായ് മൂടി കെട്ടി പ്രകടനം നടത്തി. December 17, 2017 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: മധ്യപ്രദേശിലെ ക്രൈസ്തവർക്ക് നേരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് ക്രിസ്ത്യൻ കൾച്ചറൽ ഫോറം കല്ലോടിയിൽ വായ് മൂടി കെട്ടി പ്രകടനം നടത്തി. മാനന്തവാടി രൂപതയുടെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യൻ കൾച്ചറൽ ഫോറം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. Post navigation Previous: പടിഞാറത്തറ – പൂഴിത്തോട് ബദൽ റോഡ് :വ്യാപാരികളുടെ കാനന യാത്ര തിങ്കളാഴചNext: പുതുവർഷത്തിൽ തിരഞ്ഞെടുപ്പിനൊരുങ്ങി കുടുംബശ്രീ ജനുവരി 8 മുതലാണ് തിരഞ്ഞെടുപ്പ് തുടങ്ങുക. വിജ്ഞാപനം 23 ന് ഇറങ്ങും. Also read Latest News News Wayanad വയനാട്ടില്‍ യുഡിഎഫ് തരംഗം; മൂന്ന് മണ്ഡലങ്ങളും തൂത്തുവാരുമെന്ന് കെ.എല്‍. പൗലോസ് April 15, 2026 0 Latest News News Wayanad മാനന്തവാടിയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു; അഗ്നിരക്ഷാ സേന മുറിച്ചുനീക്കി April 15, 2026 0 Latest News News Wayanad ഗുണ്ടൽ പേട്ടയിൽ ലോറിയും കാറും കൂട്ടി ഇടിച്ച് അപകടം രണ്ട് പേർ മരണപ്പെട്ടു ഒരു കുട്ടിയുടെ നില ഗുരുതരം April 14, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply