Latest News മധ്യപ്രദേശിലെ ക്രൈസ്തവർക്ക് നേരെയുള്ള അക്രമം: ക്രിസ്ത്യൻ കൾച്ചറൽ ഫോറം വായ് മൂടി കെട്ടി പ്രകടനം നടത്തി. December 17, 2017 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: മധ്യപ്രദേശിലെ ക്രൈസ്തവർക്ക് നേരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് ക്രിസ്ത്യൻ കൾച്ചറൽ ഫോറം കല്ലോടിയിൽ വായ് മൂടി കെട്ടി പ്രകടനം നടത്തി. മാനന്തവാടി രൂപതയുടെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യൻ കൾച്ചറൽ ഫോറം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. Post navigation Previous: പടിഞാറത്തറ – പൂഴിത്തോട് ബദൽ റോഡ് :വ്യാപാരികളുടെ കാനന യാത്ര തിങ്കളാഴചNext: പുതുവർഷത്തിൽ തിരഞ്ഞെടുപ്പിനൊരുങ്ങി കുടുംബശ്രീ ജനുവരി 8 മുതലാണ് തിരഞ്ഞെടുപ്പ് തുടങ്ങുക. വിജ്ഞാപനം 23 ന് ഇറങ്ങും. Also read Latest News News Wayanad യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് മാനന്തവാടിയിൽ ആവേശകരമായ തുടക്കം; ‘ഓർമ്മയിലെ യൂത്ത് ലീഗ്’ സ്നേഹസംഗമവും സംഘടിപ്പിച്ചു October 16, 2026 0 Latest News News Wayanad നിര്മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പെയിന്: ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എം ഷാജി നിര്വഹിക്കും October 16, 2026 0 Latest News News Wayanad മാനന്തവാടി വാടേരി ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ October 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply