Latest News ജില്ലാ ആശുപത്രിയിലെ പഴയ കെട്ടിടം പൊളിച്ച് നീക്കുന്നതിനായി ലേലം 23-ന് December 19, 2017 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി ∙ ജില്ലാ ആശുപത്രിയിലെ പഴയ കെട്ടിടം പൊളിച്ച് നീക്കുന്നതിനായി23ന് രാവിലെ 11ന് ലേലം ചെയ്ത് നൽകും. ക്വട്ടേഷനുകൾ 22ന് വൈകിട്ട്മൂന്നിനകം ജില്ലാ ആശുപത്രി സൂപ്രണ്ട് ഒാഫിസിൽ ലഭിക്കണം.ഫോൺ– 04935 240264. Post navigation Previous: വിപ്കോ ടെക്സിൽ ഡിസ്കൗണ്ട് വിൽപ്പനNext: തൊണ്ടർവീട്–കാപ്പുംകുന്ന് കോളനി റോഡ് ഉദ്ഘാടനം ചെയ്തു Also read Latest News News Wayanad മാനന്തവാടിയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു; അഗ്നിരക്ഷാ സേന മുറിച്ചുനീക്കി April 15, 2026 0 Latest News News Wayanad ഗുണ്ടൽ പേട്ടയിൽ ലോറിയും കാറും കൂട്ടി ഇടിച്ച് അപകടം രണ്ട് പേർ മരണപ്പെട്ടു ഒരു കുട്ടിയുടെ നില ഗുരുതരം April 14, 2026 0 Latest News News Wayanad തരുവണയിൽ ഹജ്ജ് പഠനക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു April 14, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply