November 8, 2026

നൈപുണ്യ വികസന പരിശീലനം നടത്തി.

0
MG_4569.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ:  വിദ്യാർത്ഥികളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യം വച്ചുകൊണ്ട്   ഡബ്ള്യൂ. എം. ഒ കോളേജ്   കൊമേഴ്സ് ഡിപ്പാർട്ട്മെൻറിന്റെ നേതൃത്വത്തിൽ നൈപുണ്ണ്യ വികാസ-പോസിറ്റീവ് ആറ്റിട്യൂട് പരിശീലന പരിപാടി സംഘടിപ്പിച്ചു…….. പ്രശസ്ത അന്താരാഷ്ട്ര സ്ട്രാറ്റജിക് ട്രൈനെർ ഖസാഖ് ബെഞ്ചാലി നയിച്ച ക്ലാസ്സ്‌ പ്രിൻസിപ്പാൾ ഡോ. ടി.പി. മുഹമ്മദ്‌ ഫരീദ് ഉൽഘടനം ചെയ്തു. പ്രോഗ്രാം കോഓർഡിനേറ്റർ സഫീദ. കെ.എ സ്വാഗതവും മുഹമ്മദ്‌റാഫി എൻ നന്ദിയും പറഞ്ഞ  യോഗത്തിൽ ഡിപ്പാർട്മെന്റ് ഹെഡ് ഷബീറലി പി അധ്യക്ഷത വഹിക്കുകയും സുബൈർ പി, അഷ്‌റഫ്‌ വാഴയിൽ ആശംസകൾ അർപ്പിക്കുകയും ചെയ്തു.  ഫൗസിയ പി ഉപഹാരം സമർപ്പിച്ചപ്പോൾ ഡോ:  ഷിബിന സർട്ടിഫിക്കറ്റ് വിതരണം നടത്തി

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *