November 8, 2026

വാഹന പരിശോധനക്കിടെ കുഴൽപണം പിടിച്ചു.

0
IMG-20191214-WA0159.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :
തോൽപ്പട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കുഴൽപണം പിടിച്ചെടുത്തു
KA 01 AJ 6701 നമ്പർ എസ്.കെ.എസ്. ട്രാവൽസ് ബസ്സിൽ    686000  രൂപയാണ്  പിടിച്ചെടുത്തത്. ആളില്ലത്ത നിലയിൽ പാർസൽ  എന്ന വ്യാജേന കടത്താൻ ശ്രമിച്ച പണം പരിശോധനക്കിടെ  കണ്ടെടുക്കുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിൽ മാനന്തവാടി എക്സൈസ് റെയ്ഞ്ച് പാർട്ടിയും ,എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും എക്സൈസ് ഐ .ബി. പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധയിലാണ് പണം കണ്ടെത്തിയത്
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *