April 21, 2026

ആരവം 2020 ന്റെ ലോഗോ പ്രകാശനം ചെയ്തു.

0
IMG-20191219-WA0233.jpg
By ന്യൂസ് വയനാട് ബ്യൂറോ
2019 ഡിസംബർ 29 മുതൽ വെള്ളമുണ്ട ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കുന്ന ആരവം 2020 ന്റെ ലോഗോ പ്രകാശനം തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി  എ.സി.മൊയ്തീൻ അയിഷ പ്ലാന്റേഷൻ എം.ഡിയും  ടൂർണമെന്റിന്റെ ടൈറ്റിൽ സ്പോൺസറുമായ അബ്ദുൽ നാസർ കീരിക്ക് നൽകി നിർവ്വഹിച്ചു. പ്രശസ്ത സിനിമാതാരം  വിനോദ് കോവൂർ, . സി.കെ.ശശീന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് . കെ.ബി.നസീമ , ജില്ലാ പഞ്ചായത്തംഗം ഇസ്മായിൽ , ഹൈടെക് ഹാരിസ്, കെ.റഫീഖ്, പി.കെ.അമീൻ, ഇ.കെ.ഹമീദ്, എം.ഗദ്ദാഫി, ഇസ്മായിൽ കെ.കെ, എ.ജിൽസ്, ടി.അസീസ് തുടങ്ങിയവർ പങ്കെടുത്തു. ലോഗോ ഡിസൈൻ ചെയ്തത് സംഘാടക സമിതിയുടെ മുഖ്യ ചുമതലക്കാരിലൊരാളായ എ.ജിൽസ് ആണ് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *