ജനതാദൾ എസ് വയനാട് ജില്ലാകമ്മിറ്റിയിൽ പുതിയ ഭാരവാഹികൾ
കൽപ്പറ്റ.ഃ ജനതാദൾ എസ് വയനാട് ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചതായി ജില്ലാപ്രസിഡന്റ് സി.കെ ഉമ്മർ അറിയിച്ചു.
ജുനൈദ് കൈപ്പാണി,
മത്തായി കട്ടക്കയം,
ലൂസി ജോർജ് മുണ്ടക്കയം,
എം ഹബീബുറഹ്മാൻ.
(വൈസ് പ്രസിഡന്റുമാർ)
ടി.കെ.അരുൺകുമാർ,
സി പി അഷ്റഫ്,
ജേക്കബ് ഇ.പി,
പി.അബ്ദുൽ ഗഫൂർ
(ജനറൽ സെക്രട്ടറിമാർ)
ഷാജി ഐക്കരകുടി
(ട്രഷറർ )





Leave a Reply