August 12, 2026

പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ടെലഫോണ്‍ എക്‌സേഞ്ച് ധര്‍ണ്ണ നടത്തും

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി ഏഴിന് രാവിലെ 10 മണിക്ക് കല്‍പ്പറ്റ ടെലഫോണ്‍ എക്‌സേഞ്ചിന് മുമ്പില്‍ ധര്‍ണ്ണ നടത്താന്‍ തീരുമാനിച്ചു. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. പ്രസിഡണ്ട് വി ദേവന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ചെല്ലപ്പന്‍ ഉദ്ഘാടനം ചെയ്തു. സി.കെ ഉണ്ണി കൃഷ്ണന്‍, കെ അബ്ദുറഹിമാന്‍, പ്രഭാകരന്‍, പി.കെ ഹുസൈന്‍, ജോസഫ് മാണിശ്ശേരി, പി.പി ശോഭന, പി അബൂബക്കര്‍, കെ.വി രാമദാസ്, പി.എ മുഹമ്മദ് സംസാരിച്ചു. പി.ടി ഉലഹന്നാന്‍ സ്വാഗതവും, ഇ മൊയ്തു നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *