പൗരത്വ ഭേദഗതി നിയമത്തിനെതിരെ അരണപാറയിൽ ബഹുജന റാലി
കാട്ടിക്കുളം : പൗരത്വ നിയമത്തിനെതിരെ അരണപാറയിൽ ബഹുജന റാലി. അരണ പാറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംയുക്ത പ്രതിഷേധറാലി സംഘടിപ്പിച്ചത്. പിറന്ന മണ്ണിൽ നിന്ന് ആട്ടിയോടിക്കാൻ ശ്രമിക്കുന്ന പൗരത്വ നിയം പിൻവലിക്കണമെന്നാവിശ്യപെട്ടാണ് വിവിധ രാഷ്ട്രിയ സംഘടന പ്രവർത്തകരും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. അരണ പാറയിൽ നിന്ന് താഴെ മിച്ചഭൂമി വരെയാണ് റാലി കോൺഗ്രസ് ഡി വൈ എഫ് ഐ മുസ്ലിം ലീഗ് സി പി ഐ എന്നി പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധറാലി മോഡിയും അമിത ഷായും ചേർന്ന് രാജ്യത്തെ ഒരു വിഭാഗം സമുദായാത്തെ വിഭജിക്കാൻ ശ്രമിക്കുന്നതായ് മുദ്രാവാക്യമുയർത്തിയാണ് ബഹുജന പ്രതിഷേധറാലി രണ്ട് മണിക്ക് റാലി തുടങ്ങി മൂന്ന് മണിയോടെയാണ് റാലിക്ക് സമാപനം ഒ പി ഹസ്സൻ കൊല്ലിനാരായണൻ, റഫീക്ക് ,കെ ബി ഹംസ ഇബ്രാഹിം, കെ ബി ഷംസീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൗരത്വ നിയമം പിൻവലിക്കണമെന്നാവിശ്യപെട്ട് റാലി നടത്തിയത്.




Leave a Reply