September 25, 2026

ജെ.സി.ഐ കൽപ്പറ്റ -ഭാരവാഹികൾ സ്ഥാനമേറ്റു

0
Screenshot_2019-12-28-14-55-32-747_com.miui_.gallery.png
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജെ.സി.ഐ കൽപ്പറ്റയുടെ 2020-വർഷത്തെ ഭാരവാഹികളായി,  പ്രസിഡന്റ് സുരേഷ് സൂര്യയും, സെക്രട്ടറിയായി ഷംസുദീൻ പി ഇ യും, ട്രഷററായി രഞ്ജിത് കെ ആർ -ഉം കൽപ്പറ്റയിൽ വെച്ച് നടന്ന ചടങ്ങിൽ സ്ഥാനമേറ്റു. ജെസിഐ മുൻ നാഷണൽ പ്രസിഡന്റ്‌ അഡ്വക്കറ്റ് വാമൻ കുമാർ മുഖ്യതിഥിയായിരുന്നു,പ്രൊഫസർ വർഗീസ് വൈദ്യൻ മുഖ്യ പ്രഭാഷണം നടത്തി,സോൺ പ്രസിഡന്റ്‌ നിതീഷ് വിപി,വൈസ് പ്രസിഡന്റ്‌ അഖിൽ മുരിക്കോളി,കൽപ്പറ്റ മുൻ പ്രസിഡന്റ്‌ കെ വി വിനീത്, ഡോക്ടർ ഷാനവാസ്‌ പാളിയാൽ, ശ്രീജിത്ത്‌ ടി എൻ, അനൂപ് കെ, റെനിൽ മാത്യുസ്,ഷമീർ പാറമ്മൽ,മനൂപ് വി എം,ജയൻ കോണിക്ക, ഉസ്മാൻ മദാരി, അരുൺ മത്തിയാസ്,സജീഷ് കുമാർ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *