November 13, 2026

കേരള ലോകായുക്ത ക്യാമ്പ് സിറ്റിംഗ് ജനുവരി 20

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

കേരള ലോകായുക്ത ക്യാമ്പ് സിറ്റിംഗ് ജനുവരി 20 ന് കണ്ണൂര്‍ ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലും 21, 22 തിയ്യതികളില്‍ തലശ്ശേരി ഗവ. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും 23, 24 തിയ്യതികളില്‍ കോഴിക്കോട് ലക്ഷദ്വീപ് കോര്‍ട്ട് ഹാളിലും നടക്കും. അന്നേ ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *