June 14, 2026

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന കബ്ബ് ബുൾ ബുൾ ഉത്സവ് 24 മുതൽ മാനന്തവാടിയിൽ

0
IMG-20200122-WA0005.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന തല കബ്ബ് ബുൾബുൾ ഉത്സവ് ജനുവരി 24 മുതൽ 27 വരെ എം.ജി.എം .എച്ച് എസ് എസ് മാനന്തവാടിയിൽ വെച്ച് നടക്കും .42 വിദ്യഭ്യാസ ജില്ലകളിൽ നിന്നായി 1200
എൽ.പി.വിഭാഗം കുട്ടികൾ ഉത്സവത്തിൽ.പങ്കെടുക്കും
സാഹസിക പ്രവർത്തനങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ,
ചമയം, നൃത്ത സസ്യ
വനയാത്ര, മാജിക് ഷോ
ഗാനമേള, ജംഗിൾ പ്ലേ, താരാ സ്റ്റോറി അവതരണം
തുടങ്ങിയ മത്സരങ്ങൾ നടക്കും 
ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള സാമൂഹിക ,സാംസ്കാരിക കലാരംഗത്തുള്ള പ്രമുഖ വ്യക്തികൾ നാല് ദിവസത്തെ ഉത്സവത്തിൽ
വിവിധ സമയങ്ങളിൽ പങ്കെടുക്കും ,ഉത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി മാനന്തവാടി നഗരസഭാ ചെയർമാൻ വി.ആർ പ്രവീജ് ജനറൽ ചെയർമാനും സംസ്ഥാന
സെക്രട്ടറി കെ.പി. പ്രതീപ് കുമാർ ജനറൽ കൺവീനറും ,സ്കൂൾ മാനേജർ ഫാദർ സഖറിയാസ് വെളിയത്ത് വർക്കിംഗ് ചെയർമാനും മനോജ് മാത്യു കൺവീനറുമായ സ്വാഗത സംഘത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *