June 14, 2026

മേപ്പാടി കോട്ടവയല്‍ ചക്കാലക്കല്‍ സി കെ ബേബി (72) നിര്യാതനായി

0
IMG-20200127-WA0106.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി :
കോട്ടവയല്‍  ചക്കാലക്കല്‍ സി കെ ബേബി (72) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കള്‍: ബിജു സി ബേബി, ബിന്ദു സി ബേബി. മരുമക്കള്‍: മെല്‍വി ബിജു, ബിജോയ് പാലക്കാട്ടുമാരിയില്‍. സഹോദരങ്ങള്‍: മറിയാമ്മ, പൗലോസ്, ഐസക്ക്, അമ്മിണി, വര്‍ഗീസ് (സിപിഐ എം മാനിവയൽ ബ്രാഞ്ചഗം), ചിന്ന, ജോസഫ്.
സംസ്കാരം (28-1-2020) ചൊവ്വാഴ്ച പകൽ 10.30 മേപ്പാടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *