June 14, 2026

ബധിര പതാകദിനം ആചരിച്ചു

0
02.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: ബധിതരുടെ അവകാശ സംരക്ഷണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ബധിര പതാകദിനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.പ്രകാശൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ.സുഹൈൽ, വൈസ് പ്രസിഡന്റ് എ.കെ.സന്തോഷ്, ലൈസി വില്യംസ്, കെ.അഷ്ക്കർ, ടി. റാഫിയ, കെ.എസ്.അജിത, കെ.സഫിയ, വി.ഫൗസിയ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *