August 26, 2026

പ്രവേശനോത്സവം പ്രൗഢമാക്കി വാരാമ്പറ്റ ഹൈസ്കൂൾ

0
By ന്യൂസ് വയനാട് ബ്യൂറോ
പ്രവേശനോത്സവം പ്രൗഢമാക്കി 

വാരാമ്പറ്റ ഹൈസ്കൂൾ 
വാരാമ്പറ്റ: പ്രവേശനോത്സവം 
ഓൺലൈൻ പ്ലാറ്റ്ഫോമിൽ 
ആണെങ്കിലും അധികൃതരുടെയും അതിഥികളുടെയും സന്ദേശം കൊണ്ട് പ്രൗഢമായിരുന്നു വാരാമ്പറ്റ ഹൈസ്കൂളിലെ ചടങ്ങ്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും പി.ടി.എ പ്രസിഡന്റുമായ പി.എ അസീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണി,
ഹെഡ്മാസ്റ്റർ ജെയിസ് എം.ടി, കമലാദേവി, ഗഫൂർ മാസ്റ്റർ, ഉസ്മാൻ മാസ്റ്റർ, അനീഷ് കുമാർ ടി.കെ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *