June 3, 2026

തരുവണ ഹൈസ്കൂളിലെ പ്രവേശനോത്സവം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

0
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ ഹൈസ്കൂളിലെ 

പ്രവേശനോത്സവം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി 
തരുവണ: ഓൺലൈൻ പരിമിതികൾക്കിടയിലും കുട്ടികളുടെ പങ്കാളിത്തം കൊണ്ട് തരുവണ ഹൈസ്കൂൾ പ്രവേശനോത്സവം ശ്രദ്ധേയമായി.
ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.സി.ആലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ പി.കെ.ആമീൻ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ, ഹെഡ് മാസ്റ്റർ എം.കരുണാകരൻ, പള്ളിയാൽ അബ്ദുള്ള, എലിസബത്ത്, ബിജു ടി.എം,ജംഷീർ, കെ.കെ,പി.ബുഷ്‌റ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *